സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു

Posted on: October 31, 2015 8:13 pm | Last updated: October 31, 2015 at 8:13 pm
SHARE

goldകൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയായി. 2485 രൂപയാണ് ഗ്രാമിന് വില. ആഗോള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 20,000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍ വില.

LEAVE A REPLY

Please enter your comment!
Please enter your name here