പെട്രോള്‍ ലിറ്ററിന് 50 പൈസ കുറച്ചു

Posted on: October 31, 2015 8:02 pm | Last updated: November 1, 2015 at 11:29 am
SHARE

Petrol_pumpന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 50 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഒക്ടോബറില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചിരുന്നു. എല്ലാ മാസവും ഒന്നിനും പതിനഞ്ചിനുമാണ് ഇന്ധനവില പുനഃക്രമീകരിക്കുന്നത്.