ഡിജിപി ടിപി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനെന്ന് ബിജു രമേശ്

Posted on: October 31, 2015 12:26 pm | Last updated: November 1, 2015 at 11:28 am
SHARE

biju rameshതിരുവനന്തപുരം:ഡിജിപി ടി.പി സെന്‍കുമാര്‍ വെള്ളാപ്പള്ളി ഭക്തനാണെന്ന് ബിജു രമേശ്. ഡിജിപി സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരിയോട് കയര്‍ത്ത് സംസാരിച്ചുവെന്നും ബിജുരമേശ് ആരോപിച്ചു. അതേസമയം സര്‍ക്കാരിന്റെ തുടരന്വേഷണ പ്രഖ്യാപനത്തെ സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാര്‍ കോഴക്കേസ് അട്ടിമറിക്കനാണ് അന്വേഷണമെന്ന സംശയമുണ്ടെന്നും ബിജുരമേശ് കൂട്ടിച്ചേര്‍ത്തു.