വിഎസിന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി

Posted on: October 31, 2015 9:56 am | Last updated: October 31, 2015 at 9:56 am
SHARE

VSകൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. കൊച്ചിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് വി.എസിന്റെ പരിപാടികള്‍ റദ്ദാക്കിയത്. കൊച്ചിക്കു പുറമേ കോട്ടയത്തും വി.എസിന് ഇന്ന് തിരഞ്ഞെടുപ്പ് പരിപാടികളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here