ഇടത് ജനാതിപത്യ മുന്നണിയെ വിജയിപ്പിക്കുക: ഐ എം സി സി

Posted on: October 30, 2015 7:58 pm | Last updated: October 30, 2015 at 7:58 pm
SHARE

അബുദാബി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടത്-ഐ എന്‍ എല്‍ മതേതര ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി മുഴുവന്‍ പ്രവാസി കുടുംബങ്ങളും മുന്നിട്ടിറങ്ങണമെന്ന് യു എ ഇ ഇന്ത്യന്‍ മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ പല പഞ്ചായത്ത് വാര്‍ഡുകളിലും കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി സഖ്യം നിലവിലുണ്ടെന്നും കേരളത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇടത്-ഐ എന്‍ എല്‍ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും യു എ ഇ ഐ എം സി സി നേതാക്കളായ ടി എസ് ഗഫൂര്‍ ഹാജി, ഖാന്‍ പാറയില്‍, അഷ്‌റഫ് വലിയ വളപ്പില്‍, മുസ്തഫ തൈക്കണ്ടി അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here