ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് അഴിമതിക്കാരായ ഉദ്യോസ്ഥരെയെന്ന് കോടിയേരി

Posted on: October 30, 2015 7:09 pm | Last updated: November 1, 2015 at 11:28 am
SHARE

kodiyeriതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ധനമന്ത്രിമാരുടെ സമിതി അധ്യക്ഷ സ്ഥാനത്ത്‌നിന്നും കെഎം മാണിയെ നീക്കണം. മാണിക്ക് പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ വിരട്ടാന്‍ നോക്കേണ്ടെന്നും ശക്തമായി പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here