പ്രതിഷേധം: മാണിയുടെ ഇടുക്കിയിലെ പരിപാടികള്‍ റദ്ദാക്കി

Posted on: October 30, 2015 10:14 am | Last updated: November 1, 2015 at 11:26 am

KM_Mani2കോട്ടയം: പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ധനമന്ത്രി കെ എം മാണി ഇന്ന് കോട്ടയത്ത് പങ്കെടുക്കാനിരുന്ന പൊതുപരിപാടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.