ബാര്‍ കോഴ: കോടതി വിധി ശരിവെക്കുന്നുവെന്ന് ആന്റണി

Posted on: October 30, 2015 2:11 pm | Last updated: November 1, 2015 at 11:27 am
SHARE

antonyകോഴിക്കോട്: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി ശരിവെക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടരന്വേഷണം പൂര്‍ത്തിയായ ശേഷം അക്കാര്യത്തില്‍ അഭിപ്രായം പറയാം. മാണിയുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ യു ഡി എഫ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here