ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ വിന്‍സന്‍ എം പോള്‍ ശ്രമിച്ചു: ബിജു രമേശ്

Posted on: October 29, 2015 7:14 pm | Last updated: October 29, 2015 at 7:14 pm
SHARE

biju rameshതിരുവനന്തപുരം: ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ശ്രമിച്ചുവെന്ന് ബിജു രമേശ്. തെളിവുകളെപ്പറ്റി വ്യക്തമായ അന്വേഷണം നടത്തിയില്ല. മൊഴി രേഖപ്പെടുത്തിയതിലും അട്ടിമറി നടന്നിട്ടുണ്ട്. നേരത്തെ സത്യസന്ധതക്ക് പേരുകേട്ടിരുന്ന വിന്‍സന്‍ എം പോളിന് അടുത്തകാലത്ത് കാണുന്ന മാറ്റം മനസ്സിലാവുന്നില്ലെന്നും ബിജു രമേശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here