തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എ കെ ആന്റണി

Posted on: October 29, 2015 12:05 pm | Last updated: October 31, 2015 at 10:22 am

 

antonyതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണമാകാമെന്ന വിജിലന്‍സ് കോടതി വിധി തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിധിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കൂട്ടായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.