കേരള ഹൗസിലേത് ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് കോടിയേരി

Posted on: October 28, 2015 6:00 pm | Last updated: October 28, 2015 at 6:38 pm
SHARE

kodiyeri 2ന്യൂഡല്‍ഹി: കേരള ഹൗസില്‍ നടന്നത് ആര്‍എസ്എസ് ഗൂഢാലോചനയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബീഫ് കഴിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. സ്റ്റാഫ് കന്റീനില്‍ ബീഫ് നല്‍കുന്നുണ്ടെങ്കില്‍ കേരള ഹൗസിലും നല്‍കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here