കേരള ഹൗസ് പരിശോധന:സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമെന്ന് വി.എസ്

Posted on: October 27, 2015 6:02 pm | Last updated: October 27, 2015 at 8:03 pm
SHARE

തിരുവനന്തപുരം: കേരള ഹൗസില്‍ പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് നടത്തിയ പരിശോധന സംസ്ഥാനത്തിന്റെ അധികാരത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിഷയത്തില്‍ ബിജെപിയെ തുറന്ന് എതിര്‍ക്കുവാനുള്ള നട്ടെല്ല് മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here