തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

Posted on: October 24, 2015 10:20 pm | Last updated: October 24, 2015 at 10:20 pm
SHARE

accidentചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ഡിവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി മരിച്ചു. ആലുവ സ്വദേശി ഖാദറാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here