കര്‍ണാടകയില്‍ ദളിത് എഴുത്തുകാരനെതിരെ ആക്രമണം

Posted on: October 23, 2015 12:19 pm | Last updated: October 24, 2015 at 12:12 am

23TH_HUCHANGI-PRAS_2593843gബംഗളൂരു: കര്‍ണാടകയില്‍ ഇരുപത്തിമൂന്നുകാരനായ ദളിത് എഴുത്തുകാരനെതിരെ ആക്രമണം. ജാതി വ്യവസ്ഥക്കെതിരെ എഴുതിയ ഹുച്ചങ്കി പ്രസാദിനെയാണ് ആക്രമിച്ചത്. എഴുത്ത് തുടര്‍ന്നാല്‍ വിരലുകള്‍ മുറിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ ഹോസറ്റലില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രണം നടത്തിയത്.