ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ സിഖ് പ്രതിഷേധം അക്രമാസക്തമായി

Posted on: October 23, 2015 10:06 am | Last updated: October 23, 2015 at 5:56 pm
SHARE

sikh-protest-londonലണ്ടന്‍: പഞ്ചാബിലെ പോലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തിന് മുന്നില്‍ സിഖ് വംശജര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. സിഖ് ലിവ്‌സ് മാറ്റര്‍ എന്ന പേരില്‍ സംഘടിച്ചെത്തിയ പ്രക്ഷോഭകര്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. തുടക്കത്തില്‍ സമാധാനപരമായി നടന്ന പ്രക്ഷോഭം പിന്നീട് അക്രമാസ്‌കതമായതോടെ പോലീസ് ഇടപെട്ടു. സ്ഥലം വളഞ്ഞ പോലീസ് 20 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ഒരു പോലീസ്‌കാരന് പരിക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here