പിസി ജോര്‍ജിന്റെ സെക്യുലര്‍ ചത്ത പാര്‍ട്ടിയാണെന്ന് കെഎം മാണി

Posted on: October 22, 2015 12:37 pm | Last updated: October 23, 2015 at 9:20 am
SHARE

km-maniതിരുവനന്തപുരം; പിസി ജോര്‍ജിന്റെ രാജി സ്പീക്കറുടെ തീരുമാനം എതിരാകുമെന്ന ഭയന്നാണെന്ന് കെഎം മാണി. പിസി ജോര്‍ജിന്റെ സെക്യുലര്‍ ചത്ത പാര്‍ട്ടിയാണെന്നും കെഎം മാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here