Connect with us

Kerala

നായ്ക്കളെ കൊല്ലാം: പോലീസ് ഇടപെടില്ലെന്ന് ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം: ആക്രമണകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ അറിയിച്ചു.
ഇതുസംബന്ധിച്ച് പോലീസിന് വ്യക്തമായ നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തെരുവ് നായ് ശല്യത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍രംഗത്തിറങ്ങുന്നവരെ ഐപിസി 428 വകുപ്പ് പ്രകാരം കേസില്‍ കുടുക്കുന്ന പോലീസ് നടപടി നര്‍ത്തിവെക്കാന്‍ ആഭ്യന്ത്രമന്ത്രി ഇടപെടണമെന്ന് ആഭ്യാര്‍ഥിച്ച് ചീഫ് വിപ്പ് കത്ത് നല്‍കിയിരുന്നു.