പാലക്കാട്ട് വാഹനാപകടം; രണ്ടു മരണം

Posted on: October 22, 2015 10:10 am | Last updated: October 23, 2015 at 9:20 am
SHARE

accidenപാലക്കാട്: മുട്ടിക്കുളങ്ങരയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്കേറ്റു. ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുണ്ടൂര്‍ കാഞ്ഞിരംകുളം സ്വദേശികളായ സുഗതന്‍, അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here