രാഹുല്‍ ഗാന്ധി ഫരീദാബാദ് സന്ദര്‍ശിച്ചു

Posted on: October 21, 2015 3:48 pm | Last updated: October 22, 2015 at 12:15 am
SHARE

fareedabadഫരീദാബാദ്: ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ കൊലപ്പെടുത്തിയ കുട്ടികളുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി. ദളിത് കുടുംബത്തിന് നേരെ ഉന്നത ജാതിക്കാര്‍ നടത്തിയ അക്രമത്തില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തുമരിച്ചിരുന്നു. ഇവരുടെ മാതാപിതാക്കള്‍ പൊള്ളലേറ്റ് ചികില്‍സയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here