എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പിസി ജോര്‍ജ്

Posted on: October 21, 2015 7:40 pm | Last updated: October 22, 2015 at 12:01 am
SHARE

pc georgeകോട്ടയം:തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് പിസി ജോര്‍ജ്. സമയം നിശ്ചയിച്ചിട്ടില്ല, എന്നാല്‍ എത്രയും വേഗം രാജിവെക്കാനാണ് തന്റെ താല്‍പര്യമെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്യാന്‍ മനസാക്ഷി അനുവദിക്കുന്നില്ല.പതിമൂന്നാം നിയമസഭയുടെ സമ്മേളനത്തില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.