തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; 10 മരണം

Posted on: October 20, 2015 10:56 pm | Last updated: October 20, 2015 at 11:46 pm
SHARE

accidenതിരുച്ചിറപ്പള്ളി: ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിക്കു പോകുകയായിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.
സമയപുരത്ത് ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം

LEAVE A REPLY

Please enter your comment!
Please enter your name here