യുവതിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അമിത് മിശ്രയ്‌ക്കെതിരെ കേസ്

Posted on: October 20, 2015 8:51 pm | Last updated: October 20, 2015 at 8:51 pm
SHARE

Amit-Mishra_2435279ന്യൂഡല്‍ഹി: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി ബംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി. ഏഴു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് മിശ്രയ്ക്ക് സമന്‍സ് അയച്ചു. ബംഗളൂരു അശോക് നഗര്‍ പോലീസ് സ്റ്റേഷനിലാണു യുവതി പരാതി നല്‍കിയത്. കഴിഞ്ഞ സെപ്തംബറില്‍ ബംഗളുരുവിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നു യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here