അബ്ദുസമദ് ഫൈസി അന്തരിച്ചു

Posted on: October 20, 2015 3:22 pm | Last updated: October 21, 2015 at 12:29 am
SHARE

samadusthad (1)കോഴിക്കോട്: പാലാഴി ഹിദായ സ്ഥാപനങ്ങളുടെ മാനേജരായ അബ്ദുസമദ് ഫൈസി അന്തരിച്ചു. 50 വയസ്സായിരുന്നു. മര്‍കസ് ബോര്‍ഡിംഗ് സ്‌കൂള്‍, മര്‍കസ് യതീംഖാന എന്നീവിടങ്ങളില്‍ അധ്യാപകനായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 4.15ന്.
ഇമ്പിച്ചി ആലി_ മറിയം എന്നിവരുടെ മകനാണ്. ആയിശയാണ് ഭാര്യ. ഹന്നത്ത് ബീവി, മൈമൂന, അസ്‌ലം, സുമയ്യ, എന്നിവര്‍ മക്കളാണ്. അമീന്‍ അഹ്‌സനി, അബൂബക്കര്‍ നൂറാനി എന്നിവര്‍ ജാമാതാക്കളാണ്. മൂന്ന് സഹോദരന്‍മാരും നാല് സഹോദരികളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here