Connect with us

Kozhikode

കോര്‍പറേഷന്‍ പിടിക്കാന്‍ മുന്നണികള്‍ ഗോദയില്‍ 337 സ്ഥാനാര്‍ഥികള്‍

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്‍ ഭരണം പിടിക്കാനുള്ള പോരാട്ടത്തില്‍ തീപടര്‍ത്തുന്ന പ്രചാരണത്തിന് 337 സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥി പട്ടിക ചുവടെ(വാര്‍്ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍)
1.എലത്തൂര്‍ വി റഹിയ (കോണ്‍ഗ്രസ്), പി കെ റംല (സി പി എം), ബീന വിശ്വനാഥന്‍ (ബി ജെ പി), ജസീല ഹനീഫ(മറ്റുള്ളവര്‍), 2. ചെട്ടികുളം മാട്ടുവയല്‍ അബ്ദുറഹ്മാന്‍ (മുസ്ലിംലീഗ്), കെ കൃഷ്ണന്‍ (സി പി എം), എം സവിന്‍ സോനു (ബി ജെ പി), അബ്ദുറഹ്മാന്‍, ഗഫൂര്‍ (മറ്റുള്ളവര്‍); 3. എരഞ്ഞിക്കല്‍ കീപ്പൊയില്‍ ബാബു (കോണ്‍ഗ്രസ്), എം രാധാകൃഷ്ണന്‍ (സി പി എം) പള്ളിക്കര ഗൗതമന്‍ (ബി ജെ പി), 4. പുത്തൂര്‍ കെ സുഭദ്ര ടീച്ചര്‍ (കോണ്‍ഗ്രസ്), കറ്റടത്ത് ഹാജറ (സി പി എം) കെ ഷിജിന (ബി ജെ പി), ഹാജിറ (മറ്റുള്ളവര്‍), 5. മൊകവൂര്‍ സി മോഹനന്‍ (സി എം പി), എന്‍ പി പത്മനാഭന്‍ (എന്‍ സി പി), കെ എം സഞ്ജയ് (ബി ജെ പി), പി മോഹനന്‍(മറ്റുള്ളവര്‍), 6. കുണ്ടൂപ്പറമ്പ് കളരിയില്‍ രാധാകൃഷ്ണന്‍ (കോണ്‍ഗ്രസ്), ടി എസ് ഷിംജിത്ത് (സി പി എം), കെ ശ്രീകുമാര്‍ (ബി ജെ പി), സുദേഷ്‌കുമാര്‍ (മറ്റുള്ളവര്‍), 7. കരുവിശ്ശേരി അഡ്വ സരിജ (കോണ്‍ഗ്രസ്), എം എം ലത (സി പി എം), പ്രീജിത മധുസൂദനന്‍ (ബി ജെ പി), 8. മലാപ്പറമ്പ് കെ സി ശോഭിത (കോണ്‍ഗ്രസ്), കെ സിനി (സി പി എം), പി രമണീഭായ് (ബി ജെ പി), ശോഭന, പി സിനി (മറ്റുള്ളവര്‍), 9. തടമ്പാട്ടുതാഴം ഡോ പി പി ഗീത (കോണ്‍ഗ്രസ്), കെ രതീദേവി, (സി പി എം) ഷെമിനി പ്രമോദ ്(ബി ജെ പി), ഗീത, മിനി (മറ്റുള്ളവര്‍), 10. വേങ്ങേരിറീത്ത രാമചന്ദ്രന്‍ (കോണ്‍), യു രജനി (സി പി എം), ഷീജ മനത്താനത്ത് (ബി ജെ പി), ഷീജ, സുമതി രാമദാസന്‍ (മറ്റുള്ളവര്‍), 11.പൂളക്കടവ് ജബ്ബാര്‍ വെള്ളിമാടുകുന്ന് (മുസ്ലിംലീഗ്) പി ബിജുലാല്‍ (സി പി എം), യു വി സുജാതന്‍ (ബി ജെ പി), ജബ്ബാര്‍, ബൈജു, വി മുസ്തഫ, ഷാജി കളത്തില്‍ തൊടി (മറ്റുള്ളവര്‍), 12. പാറോപ്പടി-അഡ്വ പി എം സുരേഷ്ബാബു (കോണ്‍ഗ്രസ്), ഭാസിമലാപ്പറമ്പ് (എല്‍ ഡി എഫ് സ്വത) സി വി കനകരാജ് (ബി ജെ പി), ടി പി അനൂപ് കുമാര്‍ (മറ്റുള്ളവര്‍), 13. സിവില്‍ സ്‌റ്റേഷന്‍ സുനിത അജിത്കുമാര്‍ (കോണ്‍ഗ്രസ്), ശോഭന തട്ടാരി (എന്‍ സി പി), ജിഷഗിരീഷ് (ബി ജെ പി), 14. ചേവരമ്പലം എന്‍ വി ബാബുരാജ് (കേരള കോണ്‍ഗ്രസ് എം), അഡ്വ എം ജയദീപ് (സി പി എം), ഇ പ്രശാന്ത്കുമാര്‍ (ബി ജെ പി), 15. വെള്ളിമാടുകുന്ന് പ്രമീള ബാലഗോപാല്‍ (കോണ്‍ഗ്രസ്), ജാനമ്മകുഞ്ഞുണ്ണി (സി പി എം), ബബിത എം രാജീവ് (ബി ജെ പി), ലിസി ബാബു (മറ്റുള്ളവര്‍), 16. മൂഴിക്കല്‍ റിജുല നടേശന്‍ (യു ഡി എഫ് സ്വത), പി കെ ശാലിനി (സി പി എം), കെ പി ജിഞ്ചു (ബി ജെ പി), നഫീസത്തുല്‍ മിസിരിയ, നസീറ ടീച്ചര്‍, കെ രജുല (മറ്റുള്ളവര്‍), 17. ചെലവൂര്‍ അഡ്വ ശരണ്യ (കോണ്‍), സാഷ പി (താര) (സി പി എം) ഇന്ദിര ശിവദാസന്‍ (ബി ജെ പി), ഇന്ദിര (മറ്റുള്ളവര്‍), 18. മായനാട് അബ്ദുള്‍ബഷീര്‍ മാസ്റ്റര്‍ (മുസ്ലിംലീഗ്), കെ എസ് പ്രഭീഷ് കുമാര്‍ (സി പി എം), ടി പി അനില്‍ കുമാര്‍ (ബി ജെ പി), പ്രബീഷ്, സഹദ് (മറ്റുള്ളവര്‍), 19. മെഡി കോളേജ് സൗത്ത് ഷീബ രാജഗോപാല്‍ (കോണ്‍ഗ്രസ്), എം എം പത്മാവതി (സി പി എം), മായ (ബി ജെ പി), 20. മെഡി കോളേജ്‌വിദ്യ സബീഷ് (കോണ്‍ഗ്രസ്), ഷെറീന വിജയന്‍ (സി പി എം), വി എം മഞ്ജു (ബി ജെ പി), 21. ചേവായൂര്‍ അഡ്വ വിദ്യാ ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), ബേബിവാസന്‍ (എന്‍ സി പി), പി എന്‍ നാരായണന്‍ (ബി ജെ പി), ശിവദാസന്‍, ഷാജി (മറ്റുള്ളവര്‍), 22. കോവൂര്‍ എന്‍ നിഷ (കോണ്‍ഗ്രസ്), മീരദര്‍ശക് (സി പി എം), പുഷ്പലത (ബി ജെ പി മുന്നണി), 23. നെല്ലിക്കോട് പി ടി അജയന്‍ (കോണ്‍ഗ്രസ്), എം പി സുരേഷ് (സി പി എം) അജയ് കെ (ബി ജെ പി), കെ പി അജയന്‍ (മറ്റുള്ളവര്‍), 24. കുടില്‍തോട് അനിതാകൃഷ്ണനുണ്ണി (കോണ്‍ഗ്രസ്), വി ടി സത്യന്‍ (സി പി എം), സുരേന്ദ്രന് പുതിയേടത്ത് (ബി ജെ പി), 25. കോട്ടൂളി പി ടി രാജേഷ് (കോണ്‍ഗ്രസ്), കെ ടി സുഷാജ് (സി പി എം), എന്‍ വി രവീന്ദ്രന്‍ (ബി ജെ പി), സി പി രാജേഷ് (മറ്റുള്ളവര്‍), 26. പറയഞ്ചേരി നീനു ജിതേഷ് (കോണ്‍ഗ്രസ്), അനിതാരാജന്‍ (എന്‍ സി പി), കണ്ടിയില്‍ രജനി (ബി ജെ പി), 27. പുതിയറ സി ആര്‍ ശ്യാമളടീച്ചര്‍ (കോണ്‍), എം സെലീന (സി പി എം), ഷിബിലി സുജിത് കുമാര്‍ (ബി ജെ പി), ശ്യാമള ടീച്ചര്‍(മറ്റുള്ളവര്‍), 28. കുതിരവട്ടം തിലോത്തമ ബാലന്‍ (കോണ്‍ഗ്രസ്), ഷെമീന (സി പി എം), ബിന്ദു (ബി ജെ പി), 29. പൊറ്റമ്മല്‍, കെ വി സുബ്രഹ്മണ്യന്‍ (കോണ്‍ഗ്രസ്), എം പി രാധാകൃഷ്ണന്‍ (സി പി എം), ബി കെ പ്രേമന്‍ (ബി ജെ പി), 30. കൊമ്മേരി കവിതഅരുണ്‍ (യു ഡി എഫ് സ്വത), എം സി അനില്‍കുമാര്‍ (സി പി എം), ഓടാട്ട് സുബ്രഹ്മണ്യന്‍ (ബി ജെ പി), അനില്‍കുമാര്‍, പി കെ റഫീഖ്, വരാഹകുഴിപറമ്പ് അനില്‍കുമാര്‍ (മറ്റുള്ളവര്‍), 31. കുറ്റിയില്‍താഴം പുഷ്പടീച്ചര്‍ (യു ഡി എഫ് സ്വത), എം പി രമണി (സി പി എം), സുബിജ പ്രമോദ് (ബി ജെ പി), സി പുഷ്പ (മറ്റുള്ളവര്‍), 32. പൊക്കുന്ന് ജാസ്മിന്‍ ടീച്ചര്‍ (മുസ്ലിംലീഗ്), ഷിംന (സി പി എം) ഷിനി രാജേഷ് (ബി ജെ പി), ജാസ്മിന്‍, ബള്‍ക്കീസ്, ഷെറീന എ പി, റീന കോരപ്പറമ്പ് (മറ്റുള്ളവര്‍), 33. കിണാശ്ശേരി, കെ ടി ബീരാന്‍കോയ (മുസ്ലിംലീഗ്), അബ്ദുള്‍ സെമിര്‍ (എല്‍ ഡി എഫ് സ്വത), വിഷ്ണു പുതുക്കുടി (ബി ജെ പി), അബ്ദുള്‍ സലാം എം പി , അബ്ദുള്‍ ഷെമീര്‍ എന്ന കുട്ടി, പി കെ ബീരാന്‍ കോയ (മറ്റുള്ളവര്‍), 34. മാങ്കാവ് മനക്കല്‍ ശശി (കോണ്‍ഗ്രസ്), പ്രൊഫ മണലൊടി ബഷീര്‍ (എല്‍ ഡി എഫ് സ്വത), സി പി ജി രാജഗോപാല്‍ (ബി ജെ പി), ബഷീര്‍ എം (മറ്റുള്ളവര്‍), 35. ആഴ്ചവട്ടം അഡ്വ എം ഷൈനി (ജനതാദള്‍ യു), പി പി ഷഹീദ (സി പി എം), സജിന (ബി ജെ പി), പി പി ഷഹിമ, ടി ഷൈനി, ഷാനിദ (മറ്റുള്ളവര്‍), 36. കല്ലായ് എം സി സുധാമണി (കോണ്‍ഗ്രസ്), കാനങ്ങോട്ട് ഹരിദാസന്‍ (സി പി എം), പി ബിജു (ബി ജെ പി), സുധ, ഹരിദാസന്‍ (മറ്റുള്ളവര്‍), 37.പന്നിയങ്കര, നിര്‍മല (യു ഡി എഫ് സ്വത), കെ ശില്പ (സി പി ഐ), പ്രസന്നകാവുങ്ങല്‍ (ബി ജെ പി), 38. മീഞ്ചന്ത കെ ആര്‍ ഗിരീഷ് (കോണ്‍ഗ്രസ്), പി കെ നാസര്‍ (സി പി ഐ), നമ്പിടി നാരായണന്‍ (ബി ജെ പി), പി കെ അബ്ദുള്‍ നാസര്‍ (മറ്റുള്ളവര്‍), 39. തിരുവണ്ണൂര്‍ ആയിഷബി പാണ്ടികശാല (മുസ്ലിം ലീഗ്), എം പി രാമദാസന്‍ (സി പി എം), രാജീവ് (ബി ജെ പി), എ.വി ആയിഷാബി, പങ്കജാക്ഷന്‍ (മറ്റുള്ളവര്‍), 40. അരീക്കാട നോര്‍ത്ത് പി സി അബ്ദുള്‍ മജീദ ്(കോണ്‍ഗ്രസ്), കെ എം റഫീഖ് (സി പി എം), തച്ചമ്പലത്ത് സനൂപ് മാസ്റ്റര്‍ (ബി ജെ പി), പി ടി ഉമ്മര്‍, കോട്ടുമ്മല്‍ പരി (മറ്റുള്ളവര്‍), 41. അരീക്കാട് ഷമീല്‍(യു ഡി എഫ് സ്വത), വി കെ സി മമ്മദ് കോയ (സി പി എം), അലി അക്ബര്‍ (ബി ജെ പി), അബ്ദുള്‍ ഖയൂം, മമ്മദ്‌കോയ, മമ്മദ് കോയ, ഷലീല്‍,സത്യപ്രകാശ് പി (മറ്റുള്ളവര്‍), 42. നല്ലളംകുഞ്ഞാമുട്ടി (മുസ്ലിംലീഗ്), വി പി ആലിക്കോയ (എല്‍ ഡി എഫ് സ്വത), ജോതിഷ്‌കുമാര്‍ (ബി ജെ പി), ഇല്ലിക്കല്‍ ആലിക്കോയ, വിജീഷ്,സുഹൈല്‍, പി വത്സല(മറ്റുള്ളവര്‍), 43. കൊളത്തറമൂസക്കോയ എന്ന പാലോ തന്‍സി (മുസ്ലിംലീഗ്), മുല്ലവീട്ടില്‍ മൊയ്തീന്‍ (സി പി എം), ഗിരീഷ് കുമാര്‍ (ബി ജെ പി), ഒ കെ കോയ, മൊയ്തീന്‍ കെ സുധീര്‍ (മറ്റുള്ളവര്‍), 44. കുണ്ടായിത്തോട് എ അഹമ്മദ് കോയ (മുസ്ലിംലീഗ്), പി സി രാജന്‍ (സി പി എം), ഗിരീഷ് പി മേലേടത്ത ്(ബി ജെ പി), എം പി വിശ്വനാഥന്‍ (മറ്റുള്ളവര്‍), 45. ചെറുവണ്ണൂര്‍ ഈസ്റ്റ് എന്‍ രത്‌നാകരന്‍ (കോണ്‍ഗ്രസ്), എം ശ്രീജ ഹരീഷ്(സി പി എം), പുനത്ത് ആനന്ദറാം (ബി ജെ പി), കളത്തിങ്കല്‍ ഉമ്മര്‍കോയ, കെ വിനോദ്കുമാര്‍ (മറ്റുള്ളവര്‍), 46. ചെറുവണ്ണൂര്‍ വെസ്റ്റ്ശശികല (കോണ്‍ഗ്രസ്), ചെരാല്‍ പ്രമീള (സി പി എം), കെ സുജിത (ബി ജെ പി), സഫിയ പാറക്കല്‍ (മറ്റുള്ളവര്‍), 47. ബേപ്പൂര്‍ പോര്‍ട്ട്പി മാധവദാസ് (കോണ്‍), റസ്സല്‍ പള്ളത്ത് (സി പി എം), സതീഷ് കുമാര്‍ (ബി ജെ പി), 48. ബേപ്പൂര്‍ അബ്ദുള്‍ജബ്ബാര്‍ (മുസ്ലിംലീഗ്), മാതാംപാട്ട് പുരുഷോത്തമന്‍ (സി പി എം)അനില്‍ കുമാര്‍ (ബി ജെ പി), മുഹമ്മദ് ഇബ്രാഹം എന്ന റാഹിം (മറ്റുള്ളവര്‍), 49.മാറാടപെണ്ണാണത്ത് ശാലിനി(കോണ്‍ഗ്രസ്),പി മല്ലിക(സി പി എം),പൊന്നത്ത് ഷൈമ(ബി ജെ പി), 50. നടുവട്ടം പി ബാലഗംഗാധരന്‍(സി എം പി)പേരോത്ത് പ്രകാശന്‍(സി പി എം)കളക്കണ്ടി സ്മിജിത്ത്(ബി ജെ പി)രമേശ് നമ്പിയത്ത്(സ്വതന്ത്രന്‍), 51.പുഞ്ചപ്പാടംലൈല മമ്മദ് കോയ(കോണ്‍ഗ്രസ്), എം ഗിരിജ ടീച്ചര്‍(സി പി എം)ജിഷ റിനില്‍(ബി ജെ പി), 52.അരക്കിണര്‍ പി ഷഫീഖ് (മുസ്‌ലീം ലീഗ്), പി പി ബീരാന്‍കോയ, (സി പി എം) എം മുരളീധരന്‍(ബി ജെ പി), അബ്ദുള്‍ ഗഫൂര്‍, അഷറഫ്, ഫൈസല്‍, ബീരാന്‍ കോയ, മുസ്തഫ(മറ്റുള്ളവര്‍); 53.മാത്തോട്ടംസൈഫുന്നിസ(മുസ്ലിംലീഗ്), പി കെ ഷാനിയ (സി പി എം), കമ്മലാട്ട് സുമി മനോജ്(ബി ജെ പി), ബബിന ടീച്ചര്‍(മറ്റുള്ളവര്‍), 54.കപ്പക്കല്‍ ഷറീന ഇഖ്ബാല്‍(മുസ്ലിംലീഗ്), അഡ്വ സി കെ സീനത്ത്,(സി പി എം) സി വി മണി(ബി ജെ പി)ഫാരിഷ അസ്‌കര്‍, സഹറാ ബാനു, സറീന, സീനത്ത് കെ പി, റിസാന(മറ്റുള്ളവര്‍), 55.പയ്യാനക്കല്‍ അഡ്വ ലൈലാ അഷ്‌റഫ്(മുസ്ലിംലീഗ്)കെ നജ്മ,(സി പി എം)ശ്രീദേവി ടീച്ചര്‍(ബി ജെ പി)ലൈല, പി പി സീനത്ത്(മറ്റുള്ളവര്‍), 56.ചക്കുംകടവ് വിനോദിനി(കോണ്‍ഗ്രസ്), അനിത, (സി പി എം)ഷെറി ലോകേഷ്(ബി ജെ പി), ജമീല(മറ്റുള്ളവര്‍), 57.മുഖദാര്‍ സി അബ്ദുറഹ്മാന്‍(മുസ്ലിംലീഗ്), കുഞ്ഞാദു കോയ(ഐ എന്‍ എല്‍), സി അബ്ദുറഹ്മാന്‍, ടി പി കുഞ്ഞാദു, ചെറിയകം മുനീര്‍, മുഹമ്മദ് ജഹീര്‍ കെ, മൂസ്സക്കോയ, പി ടി യൂസഫ്(മറ്റുള്ളവര്‍), 58.കുറ്റിച്ചിറ ശ്രീകല(മുസ്‌ലീംലീഗ്), ശാന്ത വലിയ പറമ്പില്‍(ജനകീയമുന്നണി), 59. ചാലപ്പുറം അഡ്വ പി എം നിയാസ്(കോണ്‍ഗ്രസ്), പടിയേരി ഗോപാലകൃഷ്ണന്‍(എല്‍ ഡി എഫ് സ്വത), സി പി വിജയകൃഷ്ണന്‍(ബി ജെ പി), അബൂബക്കര്‍, നിയാസ്, നീലകണ്ഠന്‍ ടി എന്‍, മുഹമ്മദ് റൗഫ് കെ എം, സിദ്ദിഖ് (മറ്റുള്ളവര്‍), 60.പാളയം പി ഉഷാദേവിടീച്ചര്‍(കോണ്‍ഗ്രസ്), പി ജയശ്രീ(സി പി എം), ജയശ്രീ രജനീകാന്ത്(ബി.ജെ.പി), വിജയശ്രീ ഇ വി(മറ്റുള്ളവര്‍), 61.വലിയങ്ങാടി ജയശ്രീകീര്‍ത്തി (ജനതാദള്‍യു), ഹസീന വി (സി പി ഐ), അഡ്വ സബിത പി (ബി ജെ പി), 62.മൂന്നാലിങ്ങല്‍ അഡ്വ എം തോമസ് മാത്യു (ജനതാദള്‍ യു), പി കെ കബീര്‍(ജനതാദള്‍ എസ്), ടി ഭാര്‍ഗവന്‍(ബി ജെ പി), ജംസീര്‍ സി വി, വില്യം സെബാസ്റ്റ്യന്‍, ഷഹീദ് പി കെ(മറ്റുള്ളവര്‍), 63.തിരുത്ത്യാട് ദിവ്യലക്ഷ്മി(കോണ്‍), ടി വി ലളിതപ്ര”(സി പി എം), വൃന്ദ രാഘവനുണ്ണി (ബി ജെ പി), 64. എരഞ്ഞിപ്പാലം ജോളി ജെറോം(കോണ്‍ഗ്രസ്), ടി സി ബിജുരാജ് (സി പി എം), വെളുത്തൂര്‍ ദിലീപ്(ബി ജെ പി), കെ പി വിജയകുമാര്‍(മറ്റുള്ളവര്‍), 65. നടക്കാവ് പൊറ്റങ്ങാടി കിഷന്‍ചന്ദ്(ജനതാദള്‍ യു), സുബലാല്‍ പാടക്കല്‍(ജനതാദള്‍ എസ്), കെ ഷൈബു(ബി ജെ പി), ഷെയ്ക് ഷാഹിദ്(മറ്റുള്ളവര്‍), 66. വെള്ളയില്‍ സൗഫിയ അനീഷ്(മുസ്ലിംലീഗ്), ബുഷറ ജാഫര്‍(സി പി എം), ലതിക ചേറോട്ട്(ബി ജെ പി), സബ്രീന, കെ റുഖിയ(മറ്റുള്ളവര്‍), 67. തോപ്പയില്‍ കെ എസ് സ്മിത(കോണ്‍ഗ്രസ്), ആര്‍ വി ആയിഷാബി(സി പി എം), പി കെ ശ്രീലത, ടി ഷിബില, സ്മിത(മറ്റുള്ളവര്‍), 68. ചക്കാരത്തുകുളം ടി ജയാനന്ദന്‍(ജനതാദള്‍ യു), തോട്ടത്തില്‍ രവീന്ദ്രന്‍ (സി പി എം), എം ജഗനാഥന്‍ (ബി ജെ പി), 69. കാരപ്പറമ്പ് സിന്ധു സതീഷ്(കോണ്‍ഗ്രസ്), പി എം ശോഭ (സി പി എം), നവ്യ ഹരിദാസ്(ബി ജെ പി), 70. ഈസ്റ്റ് ഹില്‍ ശ്രീജ സുരേഷ്(കോണ്‍ഗ്രസ്), ബീന രാജന്‍(എല്‍ ഡി എഫ് സ്വത), ശശികല കെ കെ (മറ്റുള്ളവര്‍), 71. അത്താണിക്കല്‍ വിനീത് രവീന്ദ്രനാഥ്(കോണ്‍ഗ്രസ്), കെ വി ബാബുരാജ്(സി പി എം), പി ബാബുരാജ്, പാറക്കണ്ടി പ്രകാശന്‍, വത്സലന്‍ പി ടി, വിനീത് അശോകന്‍, കെ ശ്രീലാല്‍(മറ്റുള്ളവര്‍), 72. വെസ്റ്റ് ഹില്‍സിഫ്റ്റില്‍ന എന്ന കുങ്കി (കോണ്‍ഗ്രസ്), ആശ ശശാങ്കന്‍(സി പി ഐ), എന്‍ ശോഭിത ദിലീപ്(ബി ജെ പി), 73. എടക്കാട് മാക്കത്ത് വാസന്തി(കോണ്‍ഗ്രസ്), എം ശ്രീജ, (സി പി എം), ശ്രുതി സജിത്ത്(ബി ജെ പി), വാസന്തി കൊല്ലരുകണ്ടി, വാസന്തി പ്രതീക്ഷ(മറ്റുള്ളവര്‍), 74. പുതിയങ്ങാടി എസ് വി മുഹമ്മദ് ഷൗലീഖ്(മുസ്ലിംലീഗ്), റഫീഖ്(സി പി എം), കെ വസന്തന്‍(ബി ജെ പി), മുഹമ്മദ് ഷൗലീഖ്, കെ പി റഫീഖ്(മറ്റുള്ളവര്‍), 75. പുതിയാപ്പഷീന ഷണ്മുഖന്‍(കോണ്‍ഗ്രസ്), കെ നിഷ (സി പി എം), സംയുക്ത റാണി(ബി ജെ പി), ഷീന കെ (മറ്റുള്ളവര്‍).