തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി ഉറപ്പ്: ഡിജിപി

Posted on: October 19, 2015 1:32 pm | Last updated: October 19, 2015 at 1:32 pm
SHARE

senkumarതിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഡിജിപി ടി പി സെന്‍കുമാര്‍. തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വകക്ഷി യോഗങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ നിയപരമല്ല. അതുകൊണ്ട് അത് നടപ്പിലാക്കാനാകില്ല. പൊലീസിന് നിയമവും ഭരണഘടനയും അനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂ. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമീഷന് വ്യക്തമായ മറുപടി നല്‍കുമെന്നും ഡിജിപി അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കാനായി 19 കമ്പനി കേന്ദ്ര സേനയെ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here