Connect with us

Palakkad

അമ്പലപ്പാറ പഞ്ചായത്തില്‍ ജനവിധി തേടുന്നവര്‍

Published

|

Last Updated

ഒറ്റപ്പാലം:അമ്പലപ്പാറഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ വാര്‍ഡ്, സ്ഥലം,സ്ഥാനാര്‍ത്ഥികള്‍ എന്നിവ ക്രമത്തില്‍.1,മേലൂര്‍, കെ.മോഹനകൃഷ്ണന്‍(സി.പി. എം),ചാമിക്കുട്ടി(യു ഡി എഫ്‌സ്വത),വിജയന്‍(ബ ജെ പി),2, കൂനന്‍മല,ഇ പി കമലാദേവി (സി പി എം) പുഷ്പ(യു ഡി എഫ്), രമാദേവി(ബി ജെ പി,3, അറവക്കാട്,എന്‍ അജേഷ് (സി പി എം), ടി മുസ്തഫ (യു ഡി എഫ്), സുകുമാരന്‍ (ബി ജെ പി സ്വത)4,അമ്പലപ്പാറ, പി രാകേഷ്(സി പി എം), പ്രദീപ്കുന്നക്കാവ് (യു ഡി എഫ്), മുരളീധരന്‍ (ബി ജെ പി ),5,കബെൂര്‍, എം ശാന്തകുമാരി(സി പി എം), വിജി(യു ഡി എഫ്), വിജയലക്ഷ്മി(ബിജെ പി),6, കണ്ണമംഗലം,കെ ലക്ഷ്മണന്‍ (സി പി എം),ഗോവിന്ദന്‍കുട്ടി (യു ഡി എഫ്),സദാനന്ദന്‍ (ബി ജെ പി),7,പാലാരി, എം ജി ലത(സി പി എം), പ്രിയദര്‍ശിനി(യു ഡി എഫ്), ലത(ബി ജെ പി),8,അകവണ്ട,എം സുബ്രമണ്യന്‍(സി പി എം), കൃഷ്ണന്‍കുട്ടി(യു ഡി എഫ്), രമേഷ്(ബ ജെ പി),9, വേങ്ങശ്ശേരി,പി പി.ശ്രീകുമാര്‍(സി പി എം), പി.എസ രാധാകൃഷ്ണന്‍(യു ഡി.എഫ്),ഗിരീഷ്(ബിജെ പി) ,10,ചെറുമുണ്ടശ്ശേരി, ടി വിശാലാക്ഷി(സി പി എം), ഹേമലത(യു ഡി എഫ്),നിഷ(ബി ജെ പി),11,പുലാപ്പറ്റശ്ശേരി, പി ബീന(സി പി എം),കാഞ്ചന സുരേഷ്(യു.ഡി.എഫ്),ഉഷ( ബി ജെ പി),12,മലപ്പുറം, അനൂപ്(സി പി എം), കൃഷ്ണകുമാര്‍(യു ഡി എഫ്), ശരത്കുമാര്‍(ബി ജെ പി),13, മുരുക്കുംപറ്റ,കെ ധനലക്ഷ്മി (സി പി ലത(ബി ജെ പി),14, കസ്തൂര്‍ബ, കെ ശങ്കരനാരായണന്‍ (സി പി എം)കബീര്‍(യു ഡി എഫ്),മോഹന്‍ദാസ്(ബി ജെ പി ),15,പിലാത്തറ,വി.സൈനുദ്ദീന്‍ (സി പി എം),നജീബ്(യു ഡി എഫ്),16,പുളിഞ്ചോട്,കെ കെ.കുഞ്ഞന്‍ (സി പി എം), സുദര്‍ശന്‍(യു ഡി എഫ്), കെ എം പ്രദീപ്(ബി ജെ പി),17, മയിലുംപുറം,കോമളം( സി പി എം), നബീസ(യു ഡി എഫ്), രജനി ( ബി ജെ പി),18, മുട്ടിപ്പാലം, എ പ്രേമകുമാരി (സി.പി.എം), പി കെ സിന്ധു യു ഡിഎഫ്) സജിത(ബി ജെ പി),19, വാരിയത്ത് കുന്ന്,വി പി രാജശ്രീ(സി പി എം), നഫീസത്ത് മിസ്രിയ(യു ഡി എഫ്),20,വാണി വിലാസിനി, വി ബിന്ദു(സി.പി എം), സൗജത്ത്(യു ഡി എഫ്),റീന( ബി ജെ പി)എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍ “