ഡെന്‍മാര്‍ക്ക് ഓപ്പണ്‍: പി വി സിന്ധു ഫൈനലില്‍ പുറത്ത്

Posted on: October 18, 2015 8:19 pm | Last updated: October 19, 2015 at 9:26 am

pv-sindhuഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് തോല്‍വി. ചൈനീസ് താരം ലി സ്യുറെയാണ് 21-19, 21-12ന് സിന്ധുവിനെ പരാജയപ്പെടുത്തിയത്.