ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംസ്‌കാരശൂന്യം: വി എസ്

Posted on: October 18, 2015 7:02 pm | Last updated: October 18, 2015 at 7:02 pm
SHARE

VSകൊച്ചി: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംസ്‌കാരശൂന്യമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഈ പരാമര്‍ശത്തെ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുന്നു. പാരാമര്‍ശം പറഞ്ഞവരുടെ സംസ്‌കാരമാണെന്നും വി എസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകപരമായ ഒരു സമര മാര്‍ഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് പണ്ട് സീറ്റു കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പോസ്റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here