നാദാപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോംബ് കണ്ടെത്തി

Posted on: October 18, 2015 11:13 am | Last updated: October 19, 2015 at 9:25 am
SHARE

bombനാദാപുരം: കല്ലാച്ചി പൈപ്പ്‌ലൈന്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി ബോംബ് കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here