പിസി ജോര്‍ജിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വിഎം സുധീരന്‍

Posted on: October 17, 2015 2:17 pm | Last updated: October 18, 2015 at 11:18 am
SHARE

vm sudeeranതിരുവനന്തപുരം; പിസി ജോര്‍ജ് എംഎല്‍എക്ക് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.തദ്ദേശതിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഇടതിനൊപ്പം ചേര്‍ന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിസി ജോര്‍ജ് ഭരണ വരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സ്പീക്കറുടെ തെളിവെടുപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here