ചെരുപ്പ് കടയില്‍പോയ തന്റെ ചിത്രം പരസ്യമായി കാണിച്ചത് ശരിയായില്ല: വിഎസ്

Posted on: October 17, 2015 12:40 pm | Last updated: October 18, 2015 at 11:18 am
SHARE

vs achuthanandan4_artതിരുവനന്തപുരം: ചെരുപ്പ് കടയില്‍പോയ തന്റെ ചിത്രം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ കാണിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ശക്തന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ് ചെയ്തത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ച സ്പീക്കര്‍ പരസ്യമായി മാപ്പ് പറയണമെന്നും വിഎസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here