റിബല്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കെപിസിസി

Posted on: October 16, 2015 9:11 pm | Last updated: October 16, 2015 at 9:11 pm
SHARE

kpccതിരുവനന്തപുരം: റിബല്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.നാളെ നിശ്ചിത സമയത്തിന് മുമ്പ് പത്രിക പിന്‍വലിക്കണമെന്നും സുധീരന്‍ പറഞ്ഞു.
റിബലുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് ശേഷവും റിബലുകള്‍ ഉണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. പണ്ടത്തെ പോലെ പൊതുമാപ്പ് ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.