റിബലുകള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

Posted on: October 16, 2015 5:08 pm | Last updated: October 16, 2015 at 5:08 pm
SHARE

Ramesh chennithalaതിരുവനന്തപുരം: റിബലുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് ശേഷവും റിബലുകള്‍ ഉണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് ചെന്നിത്തല പറഞ്ഞു.പണ്ടത്തെ പോലെ പൊതുമാപ്പ് ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here