ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

Posted on: October 15, 2015 6:36 pm | Last updated: October 15, 2015 at 8:58 pm

DIESELന്യൂഡല്‍ഹി:ഡീസല്‍ വില എണ്ണക്കമ്പനികള്‍ കൂട്ടി. ലിറ്ററിനു 95 പൈസയുടെ വര്‍ധനയാണു വരുത്തിയിരിക്കുന്നത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതിയ വില വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മാസം ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.