ഓഹരി വിപണിയില്‍ 230 പോയിന്റ് നേട്ടം

Posted on: October 15, 2015 8:11 pm | Last updated: October 16, 2015 at 12:24 am
SHARE

share marketമുംബൈ: മൂന്ന് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 230.48 പോയിന്റ് ഉയര്‍ന്ന് 27010.14ലും നിഫ്റ്റി 71.60 പോയിന്റ് ഉയര്‍ന്ന് 8179.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1525 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1187 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here