ചെരുപ്പ് വിവാദം: സ്പീക്കറുടെ നടപടി മോശമായിപ്പോയെന്ന് വി എസ്‌

Posted on: October 15, 2015 4:07 pm | Last updated: October 15, 2015 at 4:07 pm
SHARE

VSതിരുവനന്തപുരം: തന്റെ ഡ്രൈവറെ കൊണ്ടു സ്പീക്കര്‍ ചെരുപ്പഴിപ്പിച്ച സംഭവം മോശമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിഷയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here