ചെരുപ്പഴിപ്പിച്ച സംഭവം: സ്പീക്കറെ അവിശ്വസിക്കേണ്ട: സുധീരന്‍

Posted on: October 15, 2015 2:11 pm | Last updated: October 16, 2015 at 12:24 am

SUDHEERANതിരുവനന്തപുരം: സഹായിയെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവത്തില്‍ സ്പീക്കര്‍ വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.സ്പീക്കറെപോലെ ഒരാള്‍ ശാരീരിക അസ്വസ്ഥത ഉണ്ടെന്ന് പറയുമ്പോള്‍ അംഗീകരിക്കേണ്ടതാണ്. സംഭവം വിവാദമാക്കേണ്ടതില്ലെന്നും സുധീരന്‍ പറഞ്ഞു.
സ്പീക്കര്‍ ചെരുപ്പഴിപ്പിച്ചത് പാടില്ലാത്ത കാര്യമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.