ജില്ലയില്‍ 12,011 പേര്‍ പത്രിക നല്‍കി

Posted on: October 15, 2015 10:11 am | Last updated: October 15, 2015 at 10:11 am
SHARE

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 12,011 പേര്‍ പത്രിക നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനം, പത്രികകളുടെ എണ്ണം എന്ന ക്രമത്തില്‍.
ജില്ലാ പഞ്ചായത്ത് 172, ബ്ലോക്ക് പഞ്ചായത്തുകള്‍ 1,056, ഗ്രാമപഞ്ചായത്തുകള്‍ 8,323, കോര്‍പറേഷന്‍ 742, മുനിസിപ്പാലിറ്റികള്‍ 1,718. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ലഭിച്ചത് 1,056 പത്രികകള്‍. ബ്ലോക്ക്/മുനിസിപ്പാലിറ്റി, എണ്ണം, ബ്രാക്കറ്റില്‍ പുരുഷന്മാര്‍, സ്ത്രീകള്‍ എന്ന ക്രമത്തില്‍.
വടകര 76 (35, 41), തൂണേരി 59 (28, 31), കുന്നുമ്മല്‍ 62 (29, 33), മേലടി 75 (35, 40), ബാലുശ്ശേരി 97 (48, 49), തോടന്നൂര്‍ 101, പേരാമ്പ്ര 66, പന്തലായനി 80, ചേളന്നൂര്‍ 94 (50, 44), കൊടുവള്ളി 123 (71, 52) കോഴിക്കോട് 63, കുന്ദമംഗലം 160 (91, 69) എന്നിങ്ങനെ പത്രികകളാണ് ഇന്നലെ ലഭിച്ചത്.
മുനിസിപ്പാലിറ്റികളില്‍ കൊയിലാണ്ടി 230 (121, 109), വടകര 277, കൊടുവള്ളി 232 (131, 101), മുക്കം 225, രാമനാട്ടുകര 230 (121, 109), ഫറോക്ക് 304, പയ്യോളി 220 (120, 100) എന്നിങ്ങനെ 1,718 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 8,323 നാമനിര്‍ദേശ പത്രികകള്‍. പഞ്ചായത്ത്, പത്രികകള്‍, ബ്രാക്കറ്റില്‍ പുരുഷന്മാര്‍, സ്ത്രീകള്‍ എന്ന ക്രമത്തില്‍.
അഴിയൂര്‍ 132 (65, 67), അരിക്കുളം 111 (50,61), അത്തോളി 122, ആയഞ്ചേരി 113, ബാലുശ്ശേരി 89, ചക്കിട്ടപ്പാറ 87, ചങ്ങരോത്ത് 111, ചാത്തമംഗലം 201 (89, 112), ചെക്യാട് 87 (41, 46), ചേളന്നൂര്‍ 193 (85, 108), ചേമഞ്ചേരി 130 (55, 75), ചെങ്ങോട്ടുകാവ് 107 (51, 56), ചെറുവണ്ണൂര്‍ 113, ചോറോട് 160 (77, 83), എടച്ചേരി 81 (38, 43), ഏറാമല 132 (58, 74), കടലുണ്ടി 123, കക്കോടി 118 (54, 64), കാക്കൂര്‍ 101 (43, 58), കാരശ്ശേരി 109 (57, 52), കട്ടിപ്പാറ 85, കാവിലുംപാറ 100 (50, 50), കായക്കൊടി 106 (46, 60), കായണ്ണ 74 (36, 38), കീഴരിയൂര്‍ 81, കിഴക്കോത്ത് 117 (66, 51), കോടഞ്ചേരി 134, കൊടിയത്തൂര്‍ 158, കൂടരഞ്ഞി 79, കൂരാച്ചുണ്ട് 56 (29, 27), കൂത്താളി 73, കോട്ടൂര്‍ 141, കുന്ദമംഗലം 179, കുന്നുമ്മല്‍ 78 (36, 42), കുരുവട്ടൂര്‍ 135 (53,72), കുറ്റിയാടി 100, മടവൂര്‍ 113 (57,56), മണിയൂര്‍ 175 (84,91), മരുതോങ്കര 86, മാവൂര്‍ 164 (86, 78), മേപ്പയ്യൂര്‍ 97 (49,48), മൂടാടി 91 (44, 47), നാദാപുരം 154, നടുവണ്ണൂര്‍ 128, നന്മണ്ട 138 (71,67), നരിക്കുനി 144 (65,79), നരിപ്പറ്റ 82, നൊച്ചാട് 85 (40,45), ഒളവണ്ണ 166 (82, 84), ഓമശ്ശേരി 162, ഒഞ്ചിയം 104, പനങ്ങാട് 132 (63,69), പേരാമ്പ്ര 151 (82, 69), പെരുമണ്ണ 115 (61,54), പെരുവയല്‍ 150, പുറമേരി 100 (45,55), പുതുപ്പാടി 171 (86, 85), തലക്കുളത്തൂര്‍ 93 (41, 52), താമരശ്ശേരി 159, തിക്കോടി 103 (48, 55), തിരുവള്ളൂര്‍ 163, തിരുവമ്പാടി 115 (56,59), തൂണേരി 81 (39,42), തുറയൂര്‍ 60, ഉള്ള്യേരി 136, ഉണ്ണികുളം 222 (120, 102), വളയം 78 (41,37), വാണിമേല്‍ 71 (35, 36), വേളം 112 (54, 58), വില്ല്യാപ്പളളി 106.

LEAVE A REPLY

Please enter your comment!
Please enter your name here