ഇന്‍ഡോര്‍ ഏകദിനം; ഇന്ത്യക്ക് 22 റണ്‍സ് വിജയം

Posted on: October 14, 2015 9:11 pm | Last updated: October 14, 2015 at 11:50 pm
SHARE

india-victory-indore-odi copyഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 22 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 43.4 ഓവറില്‍ 225 റണ്‍സിന് പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here