നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രം

Posted on: October 14, 2015 9:11 pm | Last updated: October 14, 2015 at 11:50 pm
SHARE

nethajiന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിടുമെന്നു കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ആദ്യഭാഗം 2016 ജനുവരി 23 ന് പുറത്തുവിടും. 130 രഹസ്യ ഫയലുകളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. ഇതിന്റെ ആദ്യഭാഗമാണ് പുറത്തുവിടുന്നത്. നേതാജിയുടെ ബന്ധുക്കള്‍ക്കു പ്രധാനമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here