വളാഞ്ചേരി കൊലപാതകം: കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ അറസ്റ്റില്‍

Posted on: October 14, 2015 4:29 pm | Last updated: October 14, 2015 at 11:50 pm
SHARE

arrested126മലപ്പുറം: മലപ്പുറത്ത് വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കൊല്ലപ്പെട്ട കേസില്‍ അയാളുടെ ഭാര്യ ജ്യോതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വെച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തുടക്കത്തില്‍ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here