ജില്ലാ പഞ്ചായത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളായി

Posted on: October 14, 2015 5:42 am | Last updated: October 13, 2015 at 9:43 pm
SHARE

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളെ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു
ഫരീദ സക്കീര്‍ (മഞ്ചേശ്വരം), എ ജ ിസി ബഷീര്‍ (കുമ്പള), മുംതാസ് സമീറ (സിവില്‍സ്‌റ്റേഷന്‍), സുഫൈജ അബൂബക്കര്‍ (ചെങ്കള), മാഹിന്‍ കേളോട്ട് (എടനീര്‍), കരീം കുണിയ (പെരിയ).ദേലംമ്പാടി, ചെറുവത്തൂര്‍ ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.