കൊല്‍ക്കത്തക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

Posted on: October 13, 2015 9:16 pm | Last updated: October 14, 2015 at 11:49 pm
SHARE

blastersകൊല്‍ക്കത്ത: ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ അതിലറ്റിക്കോ ഡി കൊല്‍ക്കത്ത ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അരാത്ത സുമിയും ലാറാ ഗ്രാന്‍ഡേയുമാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്. കേരളത്തിന്റെ ആശ്വാസ ഗോള്‍ ഡാഗ്നല്‍ നേടി.