മൈക്രോഫിനാന്‍സ് അഴിമതി ആരോപണം;വിഎസിന്റെ പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി

Posted on: October 13, 2015 8:37 pm | Last updated: October 13, 2015 at 8:37 pm
SHARE

vs-vellappallyതിരുവനന്തപുരം: എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാതിയില്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വി.എസിന്റെ പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.