Connect with us

Kerala

പുതുവര്‍ഷം പിറന്നു: ആശൂറാഅ് വെള്ളിയാഴ്ച്ച

Published

|

Last Updated

കോഴിക്കോട്: ദുല്‍ഹിജ്ജ 29 ന് മുഹറം മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 14 ബുധനാഴ്ച്ച മുഹറം ഒന്നും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹറം 9,10) ഒക്‌ടോബര്‍ 22, 23 വ്യാഴം, വെള്ളി ദിവസങ്ങളിലുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീംഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസ പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

Latest