പി എസ് സിയുടെ എസ് ഐ നിയമന ലിസ്റ്റ് സുപ്രീംകോടതി ശരിവെച്ചു

Posted on: October 13, 2015 7:53 pm | Last updated: October 14, 2015 at 11:49 pm
SHARE

supreme courtന്യൂഡല്‍ഹി: പി എസ് സിയുടെ എസ് ഐ നിയമന ലിസ്റ്റ് സുപ്രീംകോടതി ശരിവച്ചു. ലിസ്റ്റ് അസാധുവാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിലവിലെ പട്ടികയില്‍നിന്നു നിയമനം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സംവരണം അട്ടിമറിച്ച് നിയമനത്തില്‍ കൃത്രിമം നടന്നുവെന്ന് കണ്ടെത്തിയായിരുന്നു ഹൈക്കോടതി ലിസ്റ്റ് അസാധുവാക്കിയത്.