ശാശ്വതീകാനന്ദയുടെ മരണം: നുണപരിശോധന്ക്ക് തയാറെന്നു തുഷാര്‍

Posted on: October 13, 2015 7:49 pm | Last updated: October 13, 2015 at 7:49 pm
SHARE

thushar vellappalliകോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരാന്‍ താന്‍ നുണപരിശോധന്ക്ക് വിധേയനാകാന്‍ തയാറാണ്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രമേശും നുണപരിശോധനക്ക് ഹാജരാകണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.