കാഞ്ഞങ്ങാട് നഗരസഭയില്‍ സി പി ഐ ഒറ്റക്ക് മല്‍സരിക്കും

Posted on: October 11, 2015 10:11 pm | Last updated: October 11, 2015 at 10:11 pm
SHARE

cpiകാസര്‍കോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ മുഴുവന്‍ സീറ്റിലും സി പി ഐ ഒറ്റക്ക് മല്‍സരിക്കും. സീറ്റ് വിഭജന ചര്‍ച്ചയില്‍ സി പി എമ്മിനും സി പി ഐ്ക്കും ധാരണയില്‍ എത്താന്‍ കഴിയാത്തതിനാലാണ് സി പി ഐ ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്. രണ്ട് സീറ്റുകള്‍ നല്‍കാമെന്ന സി പി എം നിര്‍ദേശം സി പി ഐ തള്ളുകയായിരുന്നു.