ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം വേണമെന്ന് എല്‍ ഡി എഫ്

Posted on: October 11, 2015 8:46 pm | Last updated: October 11, 2015 at 11:45 pm
SHARE

SWAMY_saswathikanandaതിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാതലത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു. സ്വാമിയുടെ മരണം കൊലപാതകമാണെന്ന തരത്തില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. മരണത്തെ കുറിച്ച് സന്യാസിമാര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.