വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

Posted on: October 10, 2015 12:46 pm | Last updated: October 10, 2015 at 12:46 pm
SHARE

SUBASH CHANDRANതിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഈ കൃതി നേടിയിരുന്നു.